നാലു പ്രാവശ്യം ദേവീക്ഷേത്രത്തിൽ ഈ പുഷ്പാഞ്ജലി നടത്തു. മനസ്സിൽ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നടക്കും.

എല്ലാവരും തന്നെ ആഗ്രഹങ്ങളുമായി നടക്കുന്നവരാണ് മനസ്സിൽ എന്നെങ്കിലും ഒരിക്കൽ ഈ ആഗ്രഹം നടക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും അതിനുവേണ്ടി പ്രയത്നിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യും എന്നാൽ ജീവിതത്തിൽ ഉണ്ടാകുന്ന പല തടസ്സങ്ങൾ ഇത്തരം ആഗ്രഹങ്ങൾ സാധിക്കുന്നതിൽ നിന്നും മനുഷ്യരെ പിന്തിരിപ്പിക്കും. എന്നാൽ ഇനി അതുണ്ടാകില്ല ദേവിയുടെ അനുഗ്രഹത്താൽ നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച ഏത് കാര്യമാണെങ്കിലും അത് ഉടനെ തന്നെ നടക്കുന്നതായിരിക്കും.

അതിനുവേണ്ടി ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ഈ വഴിപാട് നിങ്ങൾ ദേവീക്ഷേത്രത്തിൽ തന്നെ ചെയ്യേണ്ടതാണ് വീടിനടുത്തുള്ള ഏതെങ്കിലും ദുർഗാദേവി ക്ഷേത്രത്തിലോ അല്ലെങ്കിൽ ഭദ്രകാളി ക്ഷേത്രത്തിലോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. തുടർച്ചയായ നാല് ആഴ്ചകളിൽ വേണം ഈ വഴിപാട് ചെയ്യുവാൻ.

ആദ്യമായി മനസ്സിലാക്കേണ്ടത് ഇതിനുവേണ്ടി ഒരു വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുക്കുക ആദ്യത്തെ വെള്ളിയാഴ്ച ക്ഷേത്രത്തിൽ നിങ്ങൾ പോവുക ശേഷം ഏത് ആഗ്രഹം നിങ്ങൾ വഴിപാട് ചെയ്യാൻ തുടങ്ങുന്നത് അത് പറഞ്ഞ് ദൈവത്തോട് പ്രാർത്ഥിക്കുക. ശേഷം അടുത്ത വെള്ളിയാഴ്ച ദിവസം പോകുമ്പോൾ ദേവിക്ക് ഒരു ചുവന്ന മാല സമർപ്പിക്കുക പൂക്കൾ കൊണ്ടുള്ള മാല. ദീവാരാധന തൊഴിൽ തിരിച്ചുവരിക ഇതുതന്നെ രണ്ടാമത്തെ ആഴ്ചയും മൂന്നാമത്തെ ആഴ്ചയും ചെയ്യുക.

നാലാമത്തെ ആഴ്ച പോകുമ്പോൾ നിങ്ങൾ ചുവന്ന മാലയും സമർപ്പിക്കുക അതോടൊപ്പം തന്നെ ഒരു ഭാഗ്യസൂക്തപുഷ്പാഞ്ജലി യും കഴിപ്പിക്കുക. കാരണം ഇത് നിങ്ങൾക്ക് എല്ലാ തടസ്സങ്ങളും മാറി ആഗ്രഹം പൂർണമായി നടന്നു കിട്ടുന്നതിനു വേണ്ടിയാണ്. ഇത്രയും ചെയ്താൽ മതി നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച എന്ത് കാര്യമാണെങ്കിലും ഉടനെ തന്നെ നടക്കുന്നതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

https://youtu.be/647iCPY1yOY

×