മോഷണക്കേസിൽ എല്ലാവരും പിടിച്ച യുവതി. മോഷ്ടിക്കാൻ ഉണ്ടായ കാര്യം കേട്ട് പോലീസുകാർ പോലും കരഞ്ഞു പോയി.

അയ്യോ എന്റെ മാല പോയേ ബസ്സിന്റെ ഉള്ളിൽ നിന്നും ഒരു സ്ത്രീ അലറി കരഞ്ഞു. ബസ്സിൽ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നോക്കി. അയാൾ ഇതിൽ തന്നെ ഉണ്ടാകും നേരെ പോലീസ് സ്റ്റേഷനിലേക്ക് പോകട്ടെ യാത്രക്കാർ എല്ലാവരും പറഞ്ഞു അപ്പോൾ ഒരു ചെറുപ്പക്കാരൻ മാത്രം പറഞ്ഞു എനിക്കൊരു ഇന്റർവ്യൂ ഉണ്ട് നിങ്ങൾ അങ്ങോട്ടേക്ക് വിട്ടാൽ എനിക്ക് നേരം വൈകും എല്ലാവരും അയാളെ തന്നെ സംശയിച്ചു കൂട്ടത്തിൽ ഒരു പെൺകുട്ടി എല്ലാവരെയും മാറിമാറി നോക്കുന്നതും കണ്ടു.

മേരി പോലീസ് സ്റ്റേഷനിലേക്ക് വിട്ടു ആദ്യം അവനെ തന്നെ പോലീസ് ചെക്ക് ചെയ്തു എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ അവന്റെ ബാഗിൽ നിന്നും സ്വർണ്ണമാല കണ്ടുകിട്ടി. കള്ളനെ കിട്ടിയത് പോലെ പോലീസുകാർ അവനോട് പെരുമാറാൻ തുടങ്ങി പക്ഷേ അവനല്ല എടുത്തത് എന്ന് പറഞ്ഞു പെട്ടെന്നാണ് ഒരു യുവതി പറഞ്ഞത് ഞാനാണ് എടുത്തത് അദ്ദേഹമല്ല പിടിക്കപ്പെടും എന്ന് ആയപ്പോൾ മാല അയാളുടെ ബാഗിൽ ഞാൻ ഇട്ടു. യഥാർത്ഥ കള്ളനെ കിട്ടിയപ്പോൾ അവരെല്ലാവരും പിരിഞ്ഞു പോയി. ഇന്റർവ്യൂവിന് കറക്റ്റ് സമയത്ത് എത്തിയെങ്കിലും അവനെക്കാൾ മാർക്ക് കൂടുതലുള്ള ഒരു പെൺകുട്ടി സെലക്ട് ആയിട്ടുണ്ട് .

ആ പെൺകുട്ടി വന്നില്ലെങ്കിൽ മാത്രമേ അവനാ ജോലി കിട്ടുകയുള്ളൂ അത് ആരാണെന്നറിയാൻ അവന് ചെറിയ കൗതുകം ഉണ്ടായി. എന്നാൽ അപ്ലിക്കേഷൻ ഫോമിലുള്ള ചിത്രം കണ്ട് അവൻ എത്തി ഇന്ന് കള്ളൻ എന്ന് പറഞ്ഞ പോലീസ് പിടിക്കപ്പെട്ട പെൺകുട്ടി. അവൻ നേരെ പോലീസ് സ്റ്റേഷനിൽ പോയി അന്വേഷിച്ചു ആ പെൺകുട്ടിയെ അപ്പോൾ തന്നെ അവർ വിട്ടു കാരണം പറഞ്ഞില്ല. ഒടുവിൽ ഓഫീസിൽ നിന്ന് തന്നെ അഡ്രസ്സും ഫോൺ നമ്പറും പെൺകുട്ടിയെ വിളിച്ചു.

എല്ലാവരും കള്ളനാക്കിയ ചെറുപ്പക്കാരനാണ് ഞാൻ ശരിക്കും ആ ജോലി നിങ്ങൾക്കാണ് കിട്ടേണ്ടത് നിങ്ങൾ തന്നെ ആ ജോലി എടുക്കണം എനിക്കത് വേണ്ട ഞാൻ ഇന്ന് മരിക്കാൻ വിചാരിച്ചു വണ്ടിയിൽ കയറിയതാണ് അതിനു മുൻപ് ഒരു നന്മ പ്രവർത്തി അത് മാത്രം മതി. ജീവിത സാഹചര്യങ്ങൾ അങ്ങനെയാണ് ഇപ്പോൾ എന്നെ ആർക്കും വേണ്ട. അവൾ പ്രശ്നങ്ങളെല്ലാം അവനോട് പറഞ്ഞു പിറ്റേദിവസം നേരിൽ കാണണമെന്ന് പറഞ്ഞു.

നമ്മളിൽ ഒരാൾ ആ ജോലിക്ക് പോയാൽ ആർക്കായാലും കിട്ടും പിന്നെ ഞാൻ വേറെ ജോലി നോക്കിക്കോളാം നമുക്ക് രണ്ടുപേർക്കും കൂടി ഒരാൾ മാത്രം പോയാൽ പോരെ പെട്ടെന്ന് അവന്റെ ചോദ്യം കേട്ട് അവൾ ഒന്നും കിട്ടി പക്ഷേ അവളോടുള്ള അഗാധമായ സ്നേഹത്തിന്റെ പുറത്താണ് അവൻ ചോദിച്ചത്. പ്രണയസാന്ദ്രമായ ആ നിമിഷങ്ങൾ പിന്നീട് ഒരു പുതിയ ജീവിതത്തിലേക്ക് കടന്നു.