ഭർത്താവിന്റെ ചികിത്സയ്ക്ക് വേണ്ടി വിദേശത്തേക്ക് പോയ ഭാര്യ ഒടുവിൽ ഭാര്യയുടെ ഡയറികൾ കണ്ട് ഭർത്താവിനെ.

രമേശ് നിന്റെ ഭാര്യ ഇന്ന് വരും അല്ലേ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ പരിചയമുള്ള ചേട്ടൻ ചോദിച്ചു രമേശിനെ പെട്ടെന്ന് നാണം വന്നു എല്ലാവരും ചിരിച്ചു രമേശൻ ഇന്ന് വളരെയധികം സന്തോഷവാനാണ് കാരണം തന്റെ ഭാര്യ രണ്ടു വർഷങ്ങൾക്കുശേഷമാണ് ഇന്ന് നാട്ടിലേക്ക് വരുന്നത് മക്കളെയും കൊണ്ട് പെട്ടെന്ന് തന്നെ വണ്ടിയും വിളിച്ചു എയർപോർട്ടിലേക്ക് പോവുകയും ചെയ്തു. വരുന്ന എല്ലാവരെയും നോക്കിയപ്പോൾ അതിനിടയിൽ വളരെ വലിയ കൂടിയ പട്ടുസാരി ഉടുത്തുവരുന്ന സ്ത്രീയെ കണ്ടു അത് തന്റെ ഭാര്യ തന്നെയാണോ ഇവൾ പോകുമ്പോൾ ഇങ്ങനെയായിരുന്നില്ലല്ലോ.

വന്ന പാടെ ഭാര്യ കാറിൽ കയറിയിരുന്നു മക്കളെ പോലും ചെയ്തില്ല ഇവർക്ക് നല്ല വസ്ത്രമെങ്കിലും വാങ്ങിച്ചു കൊടുത്തു ഞാൻ പൈസ അയച്ചു തരാറുള്ളതല്ലേ അവൾ പറഞ്ഞു കുട്ടികൾ ഒന്നും മിണ്ടുന്നില്ല. വീട്ടിലെത്തിയതും അവൾ വസ്ത്രം മാറാനും കുളിക്കാനും എല്ലാം പോയി കുട്ടികൾ പ്രതീക്ഷിച്ചത് തന്റെ അമ്മ തങ്ങളെ വന്ന് കെട്ടിപ്പിടിക്കും എന്നാണ് ഭർത്താവ് പ്രതീക്ഷിച്ചതും അതുതന്നെ പക്ഷേ ഒന്നും തന്നെ നടന്നില്ല. കുട്ടികളെ സമാധാനപ്പെടുത്തി റൂമിലേക്ക് രമേശൻ വന്നു അവളെ കെട്ടിപ്പിടിച്ചു ഉടനെ തന്നെ അവൾ അവനെ തട്ടിമാറ്റി എന്റെ ദേഹത്ത് തൊടരുത് .

നിങ്ങൾക്ക് വിയർപ്പ്നാറ്റം ഉണ്ട്. അവഗണന അതവന് സഹിക്കാൻ കഴിഞ്ഞില്ല കുറേ ചീത്തകൾ പറഞ്ഞു ഭാര്യയെ. ഒടുവിൽ അവൻ മുറിയിൽ നിന്നും ഇറങ്ങി പിറ്റേദിവസം ഭാര്യയെ കാണാനില്ല കുട്ടികളെല്ലാവരും തിരഞ്ഞു പക്ഷേ ഇവിടെയുമില്ല ഒടുവിൽ ഒരു ഡയറി കിട്ടി. പ്രിയപ്പെട്ട രമേശേട്ടാ മക്കളെ ഞാൻ നിങ്ങളോട് കാണിച്ചാവഗണന മനപൂർവ്വമാണ് കാരണം എന്റെ ജീവിതം ഇനി അധിക ദിവസം ഇല്ല ഞാൻ ഒരു എഡ്സ് രോഗിയാണ് ഇത് പറഞ്ഞാൽ നിങ്ങൾ തെറ്റിദ്ധരിക്കും അതെനിക്കറിയാം.

തിരക്കുപിടിച്ച റോഡിലൂടെ നടക്കുമ്പോൾ എന്തോ സൂചി കുത്തുന്നത് പോലെ എനിക്ക് തോന്നിയിരുന്നു പനിപിടിച്ച് ടെസ്റ്റ് ചെയ്തപ്പോഴാണ് അത് ഈ അസുഖമാണെന്ന് മനസ്സിലാക്കിയത് നിങ്ങളെ കാണണം എന്ന് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ ഞാൻ പോകുന്നു. രമേശൻ ആദ്യം ഇറങ്ങി ഓടിയത് റെയിൽവേ സ്റ്റേഷനിലേക്ക് ആയിരുന്നു വിചാരിച്ചത് പോലെ വരുന്ന ട്രെയിനിനു മുന്നിലേക്ക് അവൾ കയറിനിൽക്കാനായി ഓടുന്നു രമേശൻ പിന്നിലൂടെ വന്ന കെട്ടിപ്പിടിച്ചു. എനിക്ക് വേണ്ടി കഷ്ടപ്പെടാനാണ് നീ ദുബായിൽ പോയത് ഇനി എന്തുവന്നാലും നമ്മൾ രണ്ടുപേരും ചേർന്ന് നേരിടുക തന്നെ ചെയ്യും അതിന് നീ നിന്റെ ജീവിതം അവസാനിപ്പിക്കേണ്ട യാതൊരു ആവശ്യവുമില്ല.

https://youtu.be/3uWML__8hlI

×