വെള്ളിയാഴ്ച ദിവസം വീട്ടിൽ സ്ത്രീകൾ നിലവിളക്ക് ഇതുപോലെ കത്തിച്ചാൽ ആ വീട് രക്ഷപ്പെടും.

ദിവസങ്ങളിൽ വെച്ച് ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് വെള്ളിയാഴ്ച എന്നു പറയുന്നത് കാരണം മഹാലക്ഷ്മിയുടെ അനുഗ്രഹത്തിന് ഏറ്റവും ഉചിതമായുള്ള ദിവസമാണ് ഇത് മഹാലക്ഷ്മി ദേവി വരം നൽകി അനുഗ്രഹിക്കേണ്ട ദിവസമാണ് വെള്ളിയാഴ്ച.ഈ ദിവസം സ്ത്രീകൾ പ്രത്യേക രീതിയിൽ വിളക്ക് കത്തിക്കുകയാണ് എങ്കിൽ അവർ ചോദിക്കുന്ന എന്തും പരമായി നൽകും എന്നാണ് വിശ്വസിക്കപ്പെടുന്നത്.അതുകൊണ്ടുതന്നെ ഇന്നേദിവസം എങ്ങനെയാണ് സ്ത്രീകൾ വിളക്ക് വെച്ച് പ്രാർത്ഥിക്കേണ്ടത് എന്നതാണ് പറയുന്നത്.

സന്ധ്യാനേരത്തെ വെള്ളിയാഴ്ച ദിവസം അഞ്ചു തിരിയിട്ട് നിലവിളക്ക് കത്തിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. ആ കൊളുത്തുന്ന നിലവിളക്കിന്റെ എണ്ണയിൽ ഏലക്കായ പൊടിച്ചിടാം അല്ലെങ്കിൽ പച്ചക്കറിപ്പൂരം പൊടിച്ച് ഇട്ടുകൊടുക്കാം. ആ സുഗന്ധം പൂജാമുറിയിലും നിലവിളക്ക് കത്തുന്ന സ്ഥലത്തും പരക്കും എന്നതാണ് സുഗന്ധം ഉള്ള സ്ഥലത്ത് മഹാലക്ഷ്മി ഉണ്ടാകും എന്നതാണ് വിശ്വസിക്കപ്പെടുന്നത് ഏറ്റവും പ്രിയപ്പെട്ടതാണ് സുഗന്ധം അതുകൊണ്ട് നിലവിളക്കിൽ ഒഴിക്കുന്ന എണ്ണയിൽ പച്ചക്കറിപ്പൂരമോ ഏലക്കായ ഇടുക.

അതിനുശേഷം രണ്ട് നെയ്യ് വിളക്ക് കത്തിക്കണം അതിൽ ഒന്നാമത്തെ നെയ് വിളക്ക് ലക്ഷ്മി ചിത്രത്തിനു മുൻപിൽ വയ്ക്കുക. വെള്ളിയാഴ്ച ദിവസം വേണം ഇത് ചെയ്യുവാൻ. അതുപോലെ ഒരു ചിരാത് വിളക്ക് കൂടി കത്തിച്ചു വയ്ക്കുക. അതിലും ശ്രദ്ധിക്കണം വടക്കോട്ട് ദർശനമായി വേണം വയ്ക്കുവാൻ. അതുപോലെ ചുവന്ന പുഷ്പങ്ങൾ വെച്ച് അലങ്കരിക്കുകയും വേണം എന്നുള്ളതാണ് തെച്ചിപ്പൂവ് ആണ് ഏറ്റവും ഉത്തമം. മൂന്നാമത്തെ കാര്യം നമ്മുടെ വീട്ടിലെ പ്രത്യക്ഷമായിട്ടുള്ള ദേവി സാന്നിധ്യമാണ് തുളസി എന്നത്.

തുളസി തറയിലും ഒരു ചിരാത് വിളക്ക് കത്തിക്കുക. അതുപോലെ നിലവിളക്കിന്റെ മുൻപിൽ നിന്നുകൊണ്ട് സമുദ്രവസനേ ദേവി പർവ്വത സ്ഥാനമണ്ഡലേ വിഷ്ണു പത്നി നമസ്തുഭ്യംപാദസ്പർശം ക്ഷമസ്വമേ.ഇത് ഒറ്റ പ്രാവശ്യം ചൊല്ലുക. ഇത്രയും ചൊല്ലി പ്രാർത്ഥിക്കുക ഇത് മുടങ്ങാതെ ചെയ്യേണ്ട ഒരു കാര്യമാണ് അതുപോലെതന്നെ പൂക്കളും വിളക്കും എല്ലാം കത്തിച്ച് മുടങ്ങാതെ ചെയ്യുക എല്ലാ വെള്ളിയാഴ്ച ദിവസവും ചെയ്യുക സർവൈശ്വര്യങ്ങളും ഉണ്ടാകും വീട് രക്ഷപ്പെടും.

https://youtu.be/2AV0m6iHZbs

×