തളർന്നു കിടന്ന് അച്ഛനെ നോക്കാൻ സമയമില്ലെന്ന് ഭാര്യ എന്നാൽ ഭർത്താവ് പറഞ്ഞ കാര്യങ്ങൾ കേട്ട് ഭാര്യ ചെയ്തത് കണ്ടോ.

യാതൊരു പ്രശ്നവുമില്ലാതെ അച്ഛൻ പെട്ടെന്ന് തളർന്നുവീണു എന്നറിഞ്ഞപ്പോൾ അച്ഛനെ ഒന്നും സംഭവിക്കരുത് എന്നാണ് മനസ്സിൽ വിചാരിച്ചത് അത് വേറൊന്നും കൊണ്ടല്ല ഇപ്പോഴാണ് ജോലിയിൽ ശരിക്കും ഒന്ന് കയറിയത് ഇതിനിടയിൽ ലീവ് എടുക്കുക എന്നെല്ലാം പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ല.ഡോക്ടർ രണ്ടുപേരെയും അകത്തേക്ക് വിളിച്ചു അച്ഛനെ പകുതി തളർന്നു പോയിരിക്കുന്നു ഇനി ഒരിക്കലും അച്ഛൻ എഴുന്നേൽക്കില്ല. പെട്ടെന്ന് കേട്ടപ്പോൾ സങ്കടമായി വീട്ടിലേക്ക് എത്തിയതും കുറച്ചു ദിവസമെല്ലാം അച്ഛന്റെ കാര്യങ്ങൾ നോക്കി.

മൂന്നാമത്തെ ദിവസമായപ്പോഴേക്കും അവൾ ഭർത്താവിനോട് പറഞ്ഞു. ചേട്ടാ ഇനി ശരിയാവില്ല അച്ഛനെ നമുക്ക് എവിടെയെങ്കിലും ഒരു വൃദ്ധസധനത്തിലാക്കാം അല്ലെങ്കിൽ അച്ഛനെ നോക്കാൻ ഏതെങ്കിലും ആൾക്കാരെ നമുക്ക് ഏൽപ്പിക്കാം എനിക്കിനിയും ലീവ് എടുക്കാൻ പറ്റില്ല. നീയെന്താ ഈ പറയണത് അച്ഛനെ വൃദ്ധസദനത്തിൽ ആക്കാം എന്നോ പഴയതെല്ലാം മറന്നുകൊണ്ടാണോ നീ സംസാരിക്കുന്നത്. അതിന് എത്ര പൈസ ആയാലും കുഴപ്പമില്ല ചേട്ടാ ഞാൻ കൊടുക്കാം വേണമെങ്കിൽ എന്നെ സ്വർണം എല്ലാം പണയം വയ്ക്കുകയും ചെയ്യാം.

എന്നാൽ നീ കുറച്ചു കാര്യങ്ങൾ കേട്ടോളൂ നീ പറയുന്നുണ്ടല്ലോ നിന്റെ സ്വർണം എന്ന് എന്നാൽ അത് എന്റെ അമ്മയുടെയും അച്ഛമ്മയുടെയും സ്വർണമാണ് വിവാഹത്തിന് നിന്റെ അച്ഛന് തരാൻ സ്വർണമില്ല എന്ന് പറഞ്ഞപ്പോൾ അതെല്ലാം എടുത്തു കൊടുത്തത് എന്റെ അച്ഛനായിരുന്നു പിന്നെ നീ ഇവിടെ രണ്ടുപേരെ പ്രസവിച്ചു കിടന്നപ്പോൾ ഒരു മൂന്നുമാസം മാത്രമേ നിറച്ച് എടുത്തിട്ടുള്ളൂ അതുകഴിഞ്ഞ് നീ പിന്നെയും ജോലിക്ക് പോയി.

അപ്പോൾ നമ്മളുടെ മക്കളെ നോക്കിയത് ആരായിരുന്നു അച്ഛൻ നീ പഠിക്കുന്ന സമയത്ത് എല്ലാം നിനക്ക് ഭക്ഷണം തരാനും നിന്നെ ഒരു കാര്യം പോലും അച്ഛൻ ഇതുവരെ അറിയിച്ചിട്ടില്ല. അച്ഛനെ തന്നെ നിനക്ക് വൃദ്ധസദനത്തിൽ ആകണം അല്ലേ. ഇതുവരെ താൻ കരുതിയതൊന്നും സത്യമല്ല എന്ന് മനസ്സിലാക്കിയത് അവളുടെ കണ്ണുകൾ നിറഞ്ഞു.

പിന്നീട് കുറച്ചു ദിവസങ്ങൾ കൂടി അവൾ ലീവ് എടുത്തു തന്റെ ഭർത്താവ് അച്ഛനെ നോക്കുന്നത് കണ്ട് അവൾക്ക് സന്തോഷമായി മാത്രമല്ല വിദേശത്ത് ഉണ്ടായിരുന്ന ചേട്ടൻ വീട്ടിലേക്ക് വന്ന ഒരു മാസത്തോളം അച്ഛനെ നോക്കി എന്ന് രണ്ടു മാസത്തിൽ കൂടുതൽ അച്ഛൻ അവരുടെ കൂടെ ഉണ്ടായിരുന്നില്ല പക്ഷേ അതുവരെയും അച്ഛനെ അവർ യാതൊരു ബുദ്ധിമുട്ടും അറിയില്ല.