പിറന്നാൾ സമ്മാനം കണ്ട് അച്ഛനെ വഴക്കു പറഞ്ഞ് മകൻ. അമ്മ പറഞ്ഞ കാര്യം കേട്ടപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.

ഒത്തിരി സ്നേഹത്തോടെയാണ് അച്ഛൻ ആ പിറന്നാൾ സമ്മാനം അവന് നൽകിയത് കവർ വളരെ സന്തോഷത്തോടെ പൊട്ടിച്ചു നോക്കിയ അവന്റെ മുഖം മാറുന്നത് അച്ഛൻ കണ്ടു ഇതാണോ പിറന്നാൾ സമ്മാനം എനിക്ക് ഡ്രസ്സ് വേണ്ട ഷർട്ടും മുണ്ടും അച്ഛനെ ഒരു സെലക്ഷനും അറിയില്ല. അതും പറഞ്ഞ് അവൻ മുണ്ടും ഷർട്ടും താഴേക്ക് വലിച്ചെറിഞ്ഞ് മുകളിലേക്ക് കയറിപ്പോയി അമ്മ അവനെ വഴക്കുപറഞ്ഞു.

അച്ഛൻ രണ്ടു വസ്ത്രങ്ങളും എടുത്ത് അകത്തേക്ക് പോയി അലമാരിയിൽ മടക്കിവെച്ചു അതുപോലെ ഇടയിൽ നിന്നും ഒരു മുഷിഞ്ഞ ഷർട്ട് പുറത്തേക്കെടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു. ഭാര്യ അടുത്തേക്ക് വന്ന അച്ഛനെ ഒരുപാട് സമാധാനിപ്പിച്ചു തുടർന്ന് അവന്റെ അടുത്തേക്ക് പോവുകയും ചെയ്തു നിർബന്ധിച്ച് അവരെക്കൊണ്ട് ആ വസ്ത്രം അണിഞ്ഞ് അച്ഛന്റെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞു ,

അച്ഛന്റെ അടുത്തേക്ക് അമ്മ മകനെയും കൂട്ടി എത്തി. അവനെ നോക്കിക്കൊണ്ട് അച്ഛൻ പറഞ്ഞു എന്റെ ചെറുപ്പത്തിലെ എനിക്ക് അധികം വസ്ത്രങ്ങൾ ഒന്നുമില്ലായിരുന്നു പിറന്നാളിന് അച്ഛൻ ആദ്യമായി വാങ്ങിത്തന്നത് ഈ ഒരു ഷർട്ട് ആയിരുന്നു അന്ന് അത് നല്ല ഫാഷൻ ആയിരുന്നു ഇത് ഞാൻ ഇട്ടുകൊണ്ട് എല്ലായിടത്തും പോകും എല്ലാവരും ആദ്യമെന്ന കളിയാക്കുമായിരുന്നു പക്ഷേ എനിക്ക് ഷർട്ട് വളരെ ഇഷ്ടമാണ് .

പിന്നീട് ഒരിക്കലും ഒരു പിറന്നാൾ സമ്മാനം നൽകാൻ എനിക്കെന്റെ അച്ഛൻ ഉണ്ടായിട്ടില്ല അന്നുമുതൽ ഈ ഡ്രസ്സ് എന്റെ കൂടെ തന്നെയുണ്ട് എനിക്ക് എപ്പോൾ വിഷമമുണ്ടാകുന്നുവോ ഇത് നിന്നോട് ചേർത്തുപിടിച്ചാൽ അതെല്ലാം തന്നെ പോകും. മകന്റെ കണ്ണുകൾ നിറഞ്ഞു അവൻ അച്ഛനെ കെട്ടിപ്പിടിച്ചു എന്നോട് ക്ഷമിക്ക് അച്ഛാ. അച്ഛൻ മകനോട് പറഞ്ഞു സാരമില്ല നിന്റെ പ്രായം അതല്ലേ നമുക്ക് എല്ലാം ശരിയാക്കാം.

https://youtu.be/Pbt2Den9i1E

×