വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറി വരുമ്പോൾ നിത്യയ്ക്ക് തോന്നിയത് അവിടെയുള്ളവരെല്ലാം തന്റെ കാലിലേക്കും കഴുത്തിലേക്ക് ആണ് നോക്കുന്നത്. അണിഞ്ഞ സ്വർണ്ണത്തിന്റെ വിലയാണ് അവർ കണക്കുകൂട്ടിയിരുന്നത് എന്നാൽ എനിക്കപ്പോഴും അത് വലിയ ഭാരമായിട്ടാണ് തോന്നിയത് കാരണം ഇത്രയും സ്വർണം ഉണ്ടാക്കാൻ എന്റെ അച്ഛൻ അലഞ്ഞുതോർത്ത്. കയ്യിലെ വളകൾ കണ്ടപ്പോൾ അമ്മയുടെ പിന്നാലെ ഓടുന്ന പശുവിനെയാണ് എനിക്ക് ഓർമ്മ വന്നത് എത്ര വിഷമിച്ചാണ് അമ്മ അതിനെ വിറ്റ് എനിക്ക് സ്വർണം ആക്കി തന്നത്.
എനിക്ക് സങ്കടം സഹിക്കാൻ വയ്യാതെയായി. എല്ലാം കഴിഞ്ഞ് ആദ്യരാത്രിയിൽ തന്നെ എന്റെ ഭർത്താവ് എന്നോട് പറഞ്ഞു സ്വർണം എല്ലാം അമ്മയ്ക്ക് കൊടുത്തു അമ്മ സൂക്ഷിച്ചു വെച്ചോളൂ എന്ന് എന്തിനാണ് കൊടുക്കുന്നത് എന്ന് തിരികെ ചോദിച്ചപ്പോൾ പിന്നീട് അവർ ഒന്നും തന്നെ പറഞ്ഞില്ല. എന്റെ സ്വർണ്ണം സൂക്ഷിക്കാൻ എനിക്കറിയാം എന്ന് ഞാൻ ഉറപ്പിച്ചു തന്നെ പറഞ്ഞു. പിറ്റേദിവസം എന്റെ നാത്തൂൺ അടുത്ത് വന്ന് പറഞ്ഞു മോളെ നീ ചെയ്തത് തന്നെയാണ് ശരിയായിട്ടുള്ളത്. ഞാനിവിടെ കാര്യം കയറി വന്നപ്പോൾ എന്നോടും ഇതുപോലെ തന്നെയാണ് പറഞ്ഞത് അന്ന് ഞാൻ എന്റെ സ്വർണം എല്ലാം ഒരു കൊടുക്കുകയും ചെയ്തു അത് അവരുടെ പെങ്ങളുടെ കല്യാണത്തിന് ആയിരുന്നു .
എന്ന് ഞാൻ പിന്നീടാണ് മനസ്സിലാക്കിയത് എന്റെ വിവാഹഭരണങ്ങൾ പിന്നീട് ഞാൻ കണ്ടിട്ടുകൂടിയില്ല. ഇപ്പോൾ അനിയത്തിയുടെ കല്യാണം നടത്താനാണ് നിന്റെ സ്വർണം അവർ വാങ്ങി വയ്ക്കാൻ ശ്രമിച്ചത്. അവർക്ക് അങ്ങനെയൊരുദ്ദേശം ഉണ്ടോ എന്നാൽ എന്റെ സ്വർണം അവർക്ക് കിട്ടിയത് തന്നെ ഞാൻ കൊടുക്കുകയും ഇല്ല. വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു അനിയത്തിയുടെ വിവാഹമുറപ്പിച്ചു സ്വർണം ചോദിച്ചപ്പോൾ കൊടുക്കില്ല എന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു.
അതിന്റെ പേരിൽ അവിടെ പ്രശ്നമുണ്ടായി. ഞാൻ പറഞ്ഞു എന്റെ സ്വർണം കണ്ട് ഇവിടെ ആരും അനിയത്തിയുടെ കല്യാണം നടത്താൻ നോക്കണ്ട ഒടുവിൽ അമ്മായിഅമ്മ എന്നോട് ഇറങ്ങി ഞാൻ വിചാരിച്ചത് തന്നെ പിറ്റേ ദിവസം ഞാൻ വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോൾ എന്റെ ഭർത്താവിനോട് ഒന്ന് മാത്രം ഞാൻ പറഞ്ഞു. ഇത് നിങ്ങളുടെ തീരുമാനം കൂടിയാണെങ്കിൽ ഞാൻ ഇവിടെ നിന്ന് സന്തോഷത്തോടെ ഇറങ്ങും നിങ്ങളെല്ലാവരും എന്റെ സ്വർണമാണ് ആഗ്രഹിച്ചത് അല്ലാതെ എന്നെ അല്ല. ഭർത്താവ് എന്റെ വീട്ടിലേക്ക് വിളിച്ചതായിട്ട് അമ്മായമ്മ കുറെ പ്രശ്നമുണ്ടാക്കിയെങ്കിലും അത് അയാൾ കാര്യമാക്കിയില്ല. കഷ്ടപ്പെട്ട് അനിയത്തിയുടെ വിവാഹം നടത്തിയത് കൊണ്ടാകാം എന്നോട് ഉടനെ തന്നെ സ്വർണം എല്ലാം അച്ഛനെ തിരികെ കൊടുക്കുവാൻ പറഞ്ഞു. അതിൽ എനിക്ക് വളരെയധികം സന്തോഷം തോന്നി ഞാൻ അച്ഛനെ തിരികെ കൊടുത്തു.
https://youtu.be/DUpw_QfLQg8