ഒറ്റ ദിവസം കൊണ്ട് ഒരു കോടി ആളുകൾ ലൈക്ക് അടിച്ച വീഡിയോ ഇതാണ്.

ഈ വീഡിയോ കണ്ട ആർക്കും തന്നെ എന്തിനാണ് ആ നായക്കുട്ടി ഇതുപോലെ റോഡിൽ കിടന്ന് ഓടുന്നത് എന്നാ മനസ്സിലായില്ല പക്ഷേ അതിന് പിന്നിലെ കാരണം അറിയാൻ സാധിച്ചപ്പോൾ എല്ലാവരുടെയും കണ്ണ് നിറഞ്ഞു പോയി ആ നായക്കുട്ടിയുടെ സ്നേഹത്തിനു മുൻപിൽ. ഈ നായ്ക്കുട്ടിയുടെ ഓട്ടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എങ്ങോട്ടാണ് ഈ നായക്കുട്ടി ഓടുന്നത് എന്ന് കണ്ടു ആരും തന്നെ വിശ്വസിക്കാത്തവരില്ല.

തന്റെ സ്നേഹമുള്ള യജമാനയ്ക്ക് വയ്യാതായത് തുടർന്ന് എല്ലാവരും ചേർന്ന് ആശുപത്രിയിലേക്ക് എത്തിക്കാൻ പോവുകയാണ് എന്നാൽ ആ നായ കുട്ടിയുടെ കാര്യം എല്ലാവരും മറന്നു പക്ഷേ നായക്കുട്ടിക്ക് തന്റെ യജമാനയെ അങ്ങനെ മറക്കാൻ സാധിക്കില്ലല്ലോ. അവൻ ആ വണ്ടിയുടെ പുറകെ തന്നെ ഓടി. എത്ര ദൂരമാണ് ഓടിയത് എന്നറിയില്ല ആദ്യം നായ ഓടിവരുന്നത് ആരും ശ്രദ്ധിച്ചില്ല.

പക്ഷേ തുടരെ ഒരുപാട് ദൂരം നായക്കുട്ടി ഓടിവരുന്നത് വണ്ടിയിൽ ഉള്ളവർ കാണുകയായിരുന്നു അപ്പോഴാണ് ആ നായക്കുട്ടിയെ അവർ ശ്രദ്ധിച്ചത്. അവരുടെ പുറകെ ആശുപത്രി വരെ നായക്കുട്ടി ഓടിവന്നു. അതുമാത്രമല്ല തന്റെ യജമാനയ്ക്ക് ആശുപത്രിക്ക് മുൻപിലായി അവൻ കാവൽ ഇരിക്കുകയും ചെയ്തു. ഇത്രയും സ്നേഹമുള്ള ഒരു നായ കുട്ടിയെ കാണാൻ സാധിച്ചതിൽ സോഷ്യൽ മീഡിയയിൽ എല്ലാവരും ഭാഗ്യം ചെന്നവർ ആയിരുന്നു .

കാരണം മനുഷ്യൻമാർക്ക് പോലും ഇത്രയും സ്നേഹമുണ്ടാവില്ല സ്വന്തക്കാരെ പോലും ദ്രോഹിക്കാൻ ശ്രമിക്കുന്നവരാണ് പലപ്പോഴും മനുഷ്യൻ. അപ്പോഴാണ് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്ന യജമാനയ്ക്ക് വേണ്ടി അവൻ ഇത്രയും ദൂരം ഓടിയത്. ഇതുപോലെ സ്നേഹമുള്ള വളർത്തു നായ്ക്കൾ നിങ്ങൾക്കും ഉണ്ടോ. വീഡിയോ കണ്ടു നോക്കൂ.

×