ആഹാ എന്താ ഡാൻസ്..ആരും കാണാതെ ചെയ്തതാണ് കുഞ്ഞു മിടുക്കി.

ഡാൻസ് കളിക്കാനോ പാട്ടുപാടാനോ തോന്നിക്കഴിഞ്ഞാൽ സമയമോ സന്ദർഭം നോക്കാതെ അത് ചെയ്യാൻ പറ്റണം പലപ്പോഴും പലർക്കും അതിനു സാധിക്കാതെ ഇല്ല. അല്ലെങ്കിൽ ഇതൊന്നും ചെയ്യാൻ ആഗ്രഹമില്ലാത്തവർ ആയിരിക്കും പലരും എന്നാൽ ചെറിയ കുട്ടികളെ സംബന്ധിച്ച അവർക്ക് തോന്നുന്ന കാര്യങ്ങൾ സമയമോ സന്ദർഭമോ ഒന്നും നോക്കാതെ മറ്റുള്ളവരെ പറ്റി പോലും ചിന്തിക്കാതെ ബോധവാന്മാരാകാതെ അവർക്ക് ഇഷ്ടപ്പെടുന്നത് ചെയ്യും.

അദ്ദേഹത്തിൽ ഡാൻസ് കളിക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോ വൈറലാവുകയാണ് ഒരു ചെറിയ പെൺകുട്ടിയാണ് വീഡിയോയിൽ നമുക്ക് കാണാൻ കഴിയുന്നത്. സ്കൂൾ യൂണിഫോമാണ് വേഷം അതുകൊണ്ടുതന്നെ സ്കൂളിലേക്ക് പോകുന്ന വഴിയോ വരുന്ന വഴിയോ ആണെന്ന് നമുക്ക് മനസ്സിലാക്കാം.

അപ്പോഴാണ് പെട്ടെന്ന് കുട്ടിക്ക് ഡാൻസ് കളിക്കാൻ ആയി തോന്നിയത് പിന്നീട് ഒന്നും നോക്കിയില്ല അവിടെ നിന്നുകൊണ്ട് ഡാൻസ് കളിക്കുകയായിരുന്നു നല്ല തകർത്ത് ആസ്വദിച്ച് ആരെയും നോക്കാതെ വളരെ അവൾ ഡാൻസ് കളിച്ചു. അടുത്തുള്ള ഏതോ വീട്ടിൽ നിന്നും ആരോ പകർത്തിയെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഈ കുഞ്ഞ് ചെയ്തതാണ് ശരി.

നമുക്ക് എന്ത് ചെയ്യാൻ തോന്നിയാലും അത് പാട്ടായാലും ഡാൻസ് ആയാലും മറ്റുള്ളവരെ നോക്കാതെ നമുക്ക് അത് ആസ്വദിച്ചു ചെയ്യാൻ കഴിയണം അപ്പോഴാണ് ജീവിതം കൂടുതൽ ആസ്വാദികരമാകുന്നത്. കഴിവുകൾ മറ്റുള്ളവരെ കാണിക്കാതെ ഉള്ളിൽ അടച്ചു വയ്ക്കാൻ ശ്രമിക്കുന്ന പലരും ഈ കുഞ്ഞിനെ കണ്ടുപിടിക്കേണ്ടതാണ്. നമ്മുടെ കഴിവുകൾ പ്രകടിപ്പിച്ചാൽ മാത്രമേ മറ്റുള്ളവർ അത് കാണൂ മറ്റുള്ളവർ അപ്പോഴേ നമ്മളെ അംഗീകരിക്കൂ.

×