സ്വന്തം മകളോട് എപ്പോഴും അവഗണന കാണിച്ചിരുന്ന അച്ഛൻ എന്നാൽ മരണസമയത്ത് ദൈവം അയാൾക്ക് വേണ്ടി കരുതിവെച്ചത് കണ്ടോ.

അഞ്ജലി നീ പറയുന്നത് എനിക്ക് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല സ്വന്തം മകളുടെ പ്രസവം നോക്കാൻ അമ്മ മറ്റൊരാളെ നിർത്തിയിരിക്കുന്നുവോ.നിനക്കറിയാത്തതു കൊണ്ട് ഇത് ഞാൻ ചെറുപ്പം മുതലേ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ് സങ്കടത്തോടെ അഞ്ജലി കൂട്ടുകാരിയോട് പറഞ്ഞു. നീ എനിക്കൊരു സഹായം ചെയ്യണം കുറച്ചു പൈസ തന്ന് സഹായിക്കണം ഇവിടെ ബില്ലടക്കാൻ വേണ്ടിയാണ് ഇല്ലെങ്കിൽ എനിക്ക് ഇവിടെ നിന്നും പോകാൻ സാധിക്കില്ല. പ്രസവിച്ച് കുറച്ചു ദിവസം കഴിഞ്ഞിരിക്കുന്നു ഇതുവരെയും കണ്ണേട്ടന് കുഞ്ഞിനെ കാണാൻ വന്നിട്ടില്ല.

മാത്രമല്ല അമ്മയാണെങ്കിൽ എന്നെയോ കുഞ്ഞിനെയോ നോക്കുന്നു പോലുമില്ല ഇതിനും മാത്രം ഞാൻ എന്ത് തെറ്റാണ് ഇവരോട് ചെയ്തത് നിറമില്ലാതെ ജനിച്ചത് പോയത് ഇത്രയും വലിയ തെറ്റാണോ. നിറമുള്ള അനിയനും അനിയത്തിയും ജനിച്ചതിനു ശേഷം തുടങ്ങിയതാണ് എന്നോട് അച്ഛനും അമ്മയും കാണിക്കുന്ന ഈ അവഗണന ഇനി ഞാൻ അവരുടെ മകൾ അല്ലാതായിരിക്കുമോ. കണ്ണേട്ടന്റെ ആലോചന വന്നപ്പോൾ അവർക്ക് ഒരു ഭാരം ഒഴിച്ച് വയ്ക്കുന്നത് പോലെയായിരുന്നു എന്നാൽ കണ്ടിട്ടിന്റെ വീട്ടുകാർക്ക് കള്ളുകുടിയനായ മകനെ നോക്കാൻ ഒരു പെണ്ണ് അത്രമാത്രം..

ഇനിയിപ്പോൾ ഒരു കുഞ്ഞായിട്ട് പോലും ഒരു മാറ്റം പോലും കാണുന്നില്ല ഇനി മിണ്ടാതിരുന്നിട്ട് കാര്യവുമില്ല. അഞ്ജലി കണ്ണേട്ടനെ ഫോൺ വിളിച്ചു പലതവണ വിളിച്ചു അവസാനം എടുത്തു നിങ്ങൾ ഇന്ന് വന്നില്ല എങ്കിൽ എന്നെ പിന്നെ നോക്കണ്ട ഞാൻ ഇവിടെ എങ്കിലും കുഞ്ഞിനെയും കൊണ്ട് പൊക്കോളാം. കണ്ണേട്ടൻ ഹോസ്പിറ്റലിൽ വന്നു. ഇതുവരെ ജീവിതത്തിൽ നടന്നതെല്ലാം ഞാൻ സഹിക്കാം എന്നാൽഇനിയും എന്നെ കുഞ്ഞിനെയും നിങ്ങൾക്ക് വേണമെങ്കിൽ ഇപ്പോൾ എവിടെ നിന്ന് കൊണ്ടുപോകണം മാത്രമല്ല ഇനി കള്ളുകുടിച്ച് ജീവിതം നഷ്ടപ്പെടുത്തില്ല.

എന്ന് എന്റെ കുഞ്ഞിന്റെ തലയിൽ തൊട്ട് സത്യം ചെയ്യുകയും വേണം. അവൾ ആദ്യമായി ആവശ്യപ്പെട്ടത് കണ്ണേട്ടൻ ആ വാക്ക് മുഴുവനായി പാലിച്ചു. എന്നാൽ വർഷങ്ങൾക്കുശേഷം അമ്മ വിളിച്ചിരിക്കുന്നു അച്ഛനു വയ്യാത്തതുകൊണ്ട് അനിയനും അനിയത്തിയും അവരെ വീട്ടിൽ നിന്നും പുറത്താക്കി. കണ്ണേട്ടനോട് പറഞ്ഞു അവരെ വീട്ടിലേക്ക് കൊണ്ടുവന്നു. എന്നെ അവശ്വാസമെടുക്കുമ്പോൾ ഞാനായിരുന്നു ഒരു തുള്ളി വെള്ളം കൊടുത്തത്. എനിക്ക് ദൈവം കരുതിവച്ചത് തന്നെയാണ് അച്ഛന്റെ കർമ്മങ്ങൾ ചെയ്യാനും ഞാൻ ആരെയും അനുവദിച്ചില്ല അച്ഛനുവേണ്ടി ഞാൻ തന്നെ ചെയ്തു.