സൂപ്പർ മാർക്കറ്റിൽ വെച്ച് അപ്രതീക്ഷിതമായിട്ടായിരുന്നു ആനന്ദ് ആമിയെ കണ്ടത് സുഹൃത്താണ് തനിക്ക് കാണിച്ചുതന്നത് തന്റെ കോളേജ് സുഹൃത്ത് തന്നെയാണ് തന്റെ കൂടെ ഇത്രയും വർഷമായി നിൽക്കുന്നത്. അവളുടെ കണ്ടപ്പോൾ തന്നെ അവന് മനസ്സിലായി എന്നെ കണ്ടതോടെ അവൾ ഓടി വരികയും ചെയ്തു എടാ ആനന്ദ് നീ ഇവിടെയാണോ ജോലി ചെയ്യുന്നത് എനിക്കിങ്ങോട്ടേക്ക് ട്രാൻസ്ഫറായി പിന്നെ ഞാൻ ഇപ്പോൾ സിറ്റിയിൽ തന്നെയുണ്ട് നമുക്ക് ഇനിയും കാണാം കേട്ടോ അതും പറഞ്ഞ് അവൾ പോയി. ആനന്ദിനോട് സുഹൃത്ത് പറഞ്ഞു എടാ നീ ഇതൊന്നും മനസ്സിൽ വയ്ക്കരുത് ലക്ഷ്മിയുണ്ട് നിനക്ക്.
വീട്ടിലേക്ക് കയറിയതും ലക്ഷ്മി പൂമുഖത്ത് കുട്ടികളെ പഠിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു തന്നെ കണ്ടപ്പോഴേക്കും ചായയും പലഹാരങ്ങളുമായി അവൾ എത്തി വിശേഷങ്ങൾ കുറെ പറഞ്ഞു കുറെ കുട്ടികളുടെ പരാതിയും അതിനിടയിൽ പെട്ടെന്ന് ഞാൻ പറഞ്ഞു ഞാൻ ഇന്ന് ആമിയെ കണ്ടു അവളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. അവൾ പറഞ്ഞു ട്രാൻസ്ഫറായി അല്ലേ എനിക്കറിയാം എന്ന്. എങ്ങനെയെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു അതെല്ലാം എനിക്കറിയാം എന്ന് പിറ്റേദിവസം ആമിയെ വീണ്ടും കണ്ടു.
എന്റെ ഷോപ്പിന്റെ മുകളിലാണ് അവൾ വർക്ക് ചെയ്യുന്ന ബാങ്ക്. അവൾ എന്നോട് പഴയതുപോലെ അടുപ്പം കാണിക്കാൻ ശ്രമിച്ചു പക്ഷേ എന്റെ മനസ്സിൽ ലക്ഷ്മിയുടെ മുഖമാണ് തെളിഞ്ഞു വന്നത്. ഒരിക്കൽ ആമി എന്നോട് പറഞ്ഞു നമുക്ക് പഴയതുപോലെ സുഹൃത്തുക്കൾ ആകാം. പക്ഷേ നിന്റെ ഭാര്യ അറിയേണ്ട നമുക്ക് പുറത്തേക്ക് പോകാം അപ്പോൾ അവൻ പറഞ്ഞു വേണ്ട എന്റെ ലക്ഷ്മി അറിയാതെ എനിക്ക് ഒന്നും വേണ്ട പിന്നെ നമ്മളുടെ ബന്ധം അത് കഴിഞ്ഞതാണ് ഇനി അത് കുത്തിപ്പൊക്കേണ്ട ആവശ്യമില്ല എനിക്കറിയാം.
എന്നെല്ലാം പക്ഷേ ഇനിയൊരു പ്രണയത്തിന് സാധ്യതയില്ല എന്റെ പ്രണയം മുഴുവൻ ലക്ഷ്മിക്ക് കൊടുത്തു. അവനത് പറഞ്ഞപ്പോൾ അവൾക്ക് ശരിക്കും വിഷമം ആയി പക്ഷേ അവൾ പിന്നീട് ഒരിക്കലും അവനോട് അങ്ങനെ പെരുമാറാൻ വന്നിട്ടില്ല ലക്ഷ്മിയുടെ കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ അവൾ പറഞ്ഞു എനിക്കറിയാം നിങ്ങൾക്ക് എന്നെ മാത്രമേ എന്നെ പ്രണയിക്കാൻ കഴിയൂ അതുകൊണ്ടാണ് എല്ലാം അറിഞ്ഞിട്ടും ഞാൻ ഒന്നും തന്നെ മിണ്ടാതെ നിന്നത്.
https://youtu.be/DJy8FfBzFmo