വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമാണ് തുലാം മാസത്തിലെ ആയില്യം നാഗദൈവങ്ങളുടെ പൂർണ അനുഗ്രഹം ലഭിക്കുന്ന ദിവസം ഭൂമിയിൽ പ്രത്യക്ഷപ്പെട്ട ദൈവങ്ങളാണ് നാഗങ്ങൾ ഭഗവാന്റെ അനുഗ്രഹം പൂർണമായും ലഭിക്കാൻ പോകുന്ന ദിവസമാണ് വരാൻ പോകുന്നത്.ഇന്നേദിവസം എല്ലാവരും മുടങ്ങാതെ ക്ഷേത്രദർശനം നടത്താൻ കഴിയുകയാണെങ്കിൽ ഇതിൽപരം സന്തോഷവും ഇതിൽ പല അനുഗ്രഹവും കിട്ടാനില്ല .
നേരിൽ ഭഗവാനെ കണ്ട് നമ്മുടെ ആഗ്രഹങ്ങളെല്ലാം പറഞ്ഞു പ്രാർത്ഥിക്കുകയാണെങ്കിൽ പൂർണ്ണ മനസ്സോടെ അനുഗ്രഹത്തോടെ എല്ലാ കാര്യങ്ങളും നടത്തിത്തരുന്നതായിരിക്കും. അതുകൊണ്ടുതന്നെ വളരെ പ്രത്യേകതകൾ നിറഞ്ഞ ഈ ദിവസം വീട്ടിൽ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് നിലവിളക്ക് കത്തിക്കുന്ന സമയത്ത് പാലിക്കേണ്ട കുറെ കാര്യങ്ങളുമുണ്ട് എന്തൊക്കെയാണ് എന്നാണ് പറയാൻ പോകുന്നത്. വ്രതം എടുക്കുന്നവർ ഉണ്ടെങ്കിൽ വ്രതം എടുക്കുന്നതാണ്.
അതുപോലെ തന്നെ ക്ഷേത്രത്തിൽ പോകുന്നവർ ആണെങ്കിൽ ഈ പറയുന്ന വഴിപാടിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ മുടങ്ങാതെ ചെയ്യുക. പൈസക്ക് ബുദ്ധിമുട്ട് ഉള്ളവരാണെങ്കിൽ ക്ഷേത്രത്തിൽ ചെന്ന് ഭഗവാനെ കണ്ട് ചെറിയ രീതിയിൽ എങ്കിലും ഒരു കാണിക്ക സമർപ്പിച്ച പ്രാർത്ഥിച്ചാൽ മതി. അതുപോലെ തന്നെ ക്ഷേത്രത്തിൽ പോകുമ്പോൾ കവുങ്ങിൻ പൂക്കുല മഞ്ഞൾപൊടി, എന്നിവ കൊടുക്കുകയാണെങ്കിൽ ജീവിതത്തിലെ സകല ദുഃഖങ്ങളും ഇല്ലാതാകുന്നതായിരിക്കും.
അതുപോലെ കദളിപ്പഴം സമർപ്പിക്കുന്നതും പനിനീർ സമർപ്പിക്കുന്നതും വളരെ ശ്രേഷ്ഠമാണ്. ഇതിൽ നിങ്ങൾക്ക് ഏതാണ് ചെയ്യാൻ സാധിക്കുന്നത് അത് ചെയ്യുക. ആരാണ് കൂടുതൽ വഴിപാടുകൾ നൽകിയത് അവർക്ക് കൂടുതൽ അനുഗ്രഹം കിട്ടും എന്ന് കരുതി ആരും ചെയ്യാൻ പാടുള്ളതല്ല മനസ്സറിഞ്ഞ് ആത്മാർത്ഥമായി ഭഗവാനെ വിളിക്കുകയാണെങ്കിൽ ആരുടെ ആഗ്രഹമാണെങ്കിലും ഭഗവാൻ നടത്തിത്തരുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
https://youtu.be/hbVdMqLv7ZQ