വളരെ നേരത്തെ തന്നെ എയർപോർട്ടിൽ രമേശൻ ഇന്ദുമതിയ്ക്ക് വേണ്ടി കാത്തുനിന്നു കൂട്ടത്തിൽ രണ്ട് മക്കളും ഉണ്ടായിരുന്നു കുറെ വർഷങ്ങൾക്ക് ശേഷമായിരുന്നു തന്റെ ഭാര്യ തിരികെ വരുന്നത് ദൂരെ നിന്ന് നോക്കിയപ്പോൾ ഒരു ചുവന്ന പട്ടുസാരിയുടുത്ത് വളരെ സുന്ദരിയായി ഒരു യുവതി നടന്നുവരുന്നത് കണ്ടു പെട്ടെന്ന് ഒരു നോട്ടത്തിൽ അത് ഭാര്യയാണ് എന്ന് രമേശനും മനസ്സിലായില്ല കാരണം അവൾ പോകുമ്പോൾ ഉള്ള രൂപമല്ല തിരികെ വരുമ്പോൾ. രമേശൻ വിചാരിച്ചത് കുറെ വർഷങ്ങൾക്കു ശേഷം അല്ലേ കാണുന്നത് ആദ്യം വന്ന തന്നെ കെട്ടിപ്പിടിക്കും എന്നായിരുന്നു പക്ഷേ അത് ഉണ്ടായില്ല അവൾ വന്ന് കാറിൽ കയറി പോകാം എന്ന് പറയുകയും ചെയ്തു.
പെട്ടെന്ന് ഞാൻ ആകെ സ്തംഭിച്ചു പോയി കാറിലേക്ക് കയറി കാറിലിരുന്നിട്ടും അവൾ ഒന്നും തന്നെ സംസാരിച്ചില്ല ആകെ ചോദിച്ചത് ഇത് മാത്രമായിരുന്നു നിങ്ങൾക്ക് ഈ കുട്ടികൾക്ക് എന്തെങ്കിലും നല്ല ഡ്രസ്സ് ഇട്ടു കൊടുക്കാമായിരുന്നില്ലേ എന്ന് മാത്രം. വീട്ടിലെത്തിയാൽ എങ്കിലും മാറുമെന്ന് കരുതി പക്ഷേ ആരോടും അധികം സംസാരിക്കാതെ കുളിച്ച് ഫ്രഷായി ഭക്ഷണം കഴിച്ച് കിടന്നുറങ്ങി. കുട്ടികൾക്കും വളരെയധികം സങ്കടമായി അവർ രമേശനോട് പരാതി പറയാനും തുടങ്ങി. രാത്രിയിൽ രമേശൻ ഇന്ദുമതിയുടെ അടുത്ത് ചെന്ന് കിടന്നു.
നിങ്ങളൊന്നു മാറിക്കിടക്ക് വിശപ്പ് നാറ്റം എടുക്കുന്നു എടി നീ ഗൾഫിൽ പോയി വന്നപ്പോഴേക്കും ആളാകെ മാറിയിരിക്കുന്നു. നിനക്കിപ്പോൾ ഞങ്ങളെയൊന്നും കാണാൻ പറ്റുന്നില്ല അല്ലേ? എനിക്ക് മനസ്സിലായി. പിന്നെയും രമേശൻ കുറെ വഴക്കുകൾ പറഞ്ഞ് റൂമിൽ നിന്നും ഇറങ്ങിപ്പോയി പിറ്റേദിവസം അമ്മയെ കാണാനില്ല എന്ന കുട്ടികൾ പറഞ്ഞപ്പോഴായിരുന്നു രമേശൻ തലേ ദിവസത്തെ വഴക്കിനെ പറ്റി ആലോചിച്ചത്. അപ്പോൾ അതായിരിക്കും മേശയിൽ ഒരു കത്ത്. രമേശേട്ടാ എന്നോട് ദേഷ്യം തോന്നരുത്.
മനപ്പൂർവ്വമാണ് ഞാൻ അങ്ങനെ പെരുമാറിയത് കാരണം ഞാനിപ്പോൾ ഒരു രോഗിയാണ് അതും എയ്ഡ്സ് രോഗി എന്നെ സംശയിക്കല്ലേ രമേശേട്ടാ. തിരക്കുകൾക്കിടയിൽ നടന്നുപോകുമ്പോൾ ഏതോ സൂചി തറയ്ക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടിരുന്നു പിന്നീട് രണ്ടുദിവസം കഴിഞ്ഞപ്പോൾ പനി പിടിക്കുകയും ചെയ്തു ടെസ്റ്റ് ചെയ്തപ്പോഴാണ് എയ്ഡ്സ് ആണെന്ന് മനസ്സിലായത് നിങ്ങളോടൊപ്പം ഒരു ദിവസമെങ്കിലും കഴിയണം നിങ്ങളെ ഒന്ന് കാണണം എന്ന് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ ഞാൻ പോവുകയാണ്.
അതൊരു മരണത്തിലേക്കുള്ള പോക്കാണ് എന്ന രമേശന് മനസ്സിലായി തൊട്ടടുത്തുള്ള റെയിൽവേ പാളത്തിലേക്ക് രമേശൻ ഓടി അതാ പോകുന്നു ഇന്തു മതി. ഓടിച്ചെന്ന് അവളെ ചേർത്ത് പിടിച്ചു എന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് നീ വിദേശത്തേക്ക് പോയത് ആ നീ മരിക്കാൻ പോവുകയോ ഞാൻ സമ്മതിക്കില്ല എന്തുവന്നാലും നമുക്കെല്ലാവർക്കും ഒരുമിച്ച് നേരിടാം ചികിത്സിച്ചാൽ മാറ്റാൻ പറ്റാവുന്ന അസുഖമല്ലേ ഉള്ളൂ.
https://youtu.be/3uWML__8hlI?t=37