×

ഓട്ടിസം ഉള്ള കുട്ടിയെ ക്ഷേത്രത്തിൽ കൊണ്ടുവന്നപ്പോൾ മറ്റുള്ളവരുടെ പറയുന്ന പരുഷമായ വാക്കുകൾക്ക് പൂജാരി കൊടുത്ത മറുപടി കണ്ടോ.

അവളുടെ മകനെ ഓട്ടിസം ഉള്ളതുകൊണ്ടുതന്നെ മറ്റുള്ളവരുടെ മുന്നിൽ ആ കുട്ടിയെ കാണിക്കുന്നതിന് അവൾക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല കാരണം തന്റെ മകൻ അങ്ങനെ വീടിന്റെ ഉള്ളിൽ അടച്ചിടേണ്ട ആളല്ല എന്ന് അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു. കുറെ നാളുകൾക്കുശേഷമാണ് അവൾ ക്ഷേത്രത്തിലേക്ക് പോകുന്നത് അതുകൊണ്ടുതന്നെ തന്റെ മകനെയും അവൾ ഒപ്പം കൂട്ടി. എന്നാൽ സമൂഹത്തിന്റെ നില മറ്റൊന്നായിരുന്നു ഓട്ടിസം ഉള്ള കുട്ടിയെ കൊണ്ട് ക്ഷേത്രത്തിലേക്ക് പോന്നപ്പോൾ ചുറ്റുമുള്ള ആളുകൾ പലതരത്തിലുള്ളതായിരുന്നു സംസാരിച്ചത്.

അതിൽ ഒരു അമ്മ തന്നെ അവളോട് പറഞ്ഞു മോളെ ഇതുപോലെയുള്ള കുട്ടികളെ ഒന്നും ഇങ്ങോട്ടേക്ക് കൊണ്ടുപോകരുത് ഇവർക്ക് ബോധമില്ലാത്തതാണ് എപ്പോൾ എന്തു ചെയ്യും എന്ന് പോലും അറിയില്ല ചിലപ്പോൾ ഇവിടെ തൊപ്പിയിടുകയോ മൂത്രമൊഴിക്കുകയോ ചെയ്താൽ പോലും അറിയില്ല. അവൾക്ക് വളരെയധികം സങ്കടമായി തോന്നി. എന്നാൽ അവളെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇത് കേട്ട പൂജാരി ഇറങ്ങി വന്നുകൊണ്ട് പറഞ്ഞു അമ്മയെ നിങ്ങളും ഒരു സ്ത്രീയല്ലേ എങ്ങനെയാണ് നിങ്ങൾക്ക് ഇതുപോലെ ചിന്തിക്കാൻ കഴിയുന്നത് .

ഇത്തരം ദുഷിച്ച മനസ്സുകൊണ്ടാണോ നിങ്ങൾ ദൈവത്തെ കാണാൻ വരുന്നത് ഈ ദൈവം പോലും നിങ്ങളെ കണ്ടാൽ ഇവിടെ നിന്നും ഓടി പോകും. മോളെ നിനക്ക് ദൈവത്തെ പ്രാർത്ഥിക്കണമെങ്കിൽ എന്റെ കൂടെ വരു ഇവരൊന്നും തന്നെ നല്ല മനസ്സിന്റെ ഉടമകൾ അല്ല എന്നാൽ നിന്റെ മകൻ നിഷ്കളങ്കനാണ്. അവരെ എല്ലാവർക്കും മുന്നിലൂടെ നടത്തി ഏറ്റവും മുന്നിൽ കൊണ്ടു നിർത്തിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞുപോയി അത്രയും നേരം വാശിപിടിച്ച കരഞ്ഞ മകൻ നിശബ്ദനായി നിന്നു. പ്രാർത്ഥനകൾ കഴിഞ്ഞ് ക്ഷേത്രപരിസര തിരിക്കുമ്പോൾ ആയിരുന്നു അവളെ പഠിപ്പിച്ച ഒരു ടീച്ചർ അവളെ പിടിച്ചത്. മോളെ അനു.

തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ ടീച്ചർ. എന്റെ കല്യാണം എല്ലാം കഴിഞ്ഞു ഒരു വിവരമില്ലായിരുന്നല്ലോ ഇതാണോ നിന്റെ മകൻ ഹായ് മോനേ അവൻ എവിടെയോ നോക്കിക്കൊണ്ട് ചിരിച്ചു. അവൾ പറഞ്ഞു ടീച്ചറെ കുറെ നാളായി കണ്ടിട്ട് വിവാഹം കഴിഞ്ഞതിനുശേഷം ഒരു വിവരമില്ലായിരുന്നു പിന്നെ ജീവിതത്തിലും കുറെ പ്രശ്നങ്ങൾ ഇവനെ പ്രസവിച്ചതിനു ശേഷം എന്റെ ഭർത്താവ് എന്നെ ഇട്ടിട്ടു പോയി ഇതുപോലെയുള്ള ഒരു കുഞ്ഞു ജനിച്ചതിന് ഞാനാണോ കാരണം.

മോളെ നീ വിഷമിക്കേണ്ട നിനക്ക് ഞാനൊരു വഴി പറഞ്ഞു തരാം ടീച്ചർ അവളെ കൊണ്ടുപോയി ടീച്ചറുടെ വീട്ടിലേക്ക് പോയപ്പോൾ അവിടെ എന്റെ മകനെ പോലെ ഒരുപാട് കുട്ടികളെ അവൻ കണ്ടു. ഇത് എന്റെ മകൻ എന്റെ മകനൊരു ഡോക്ടറാണ് ഇത്അവന്റെ ഭാര്യ തന്റെ മകനെ പോലെ തന്നെ ആ കുട്ടിയെയും കാണാൻ ഇവർ രണ്ടുപേരും ആണ് ഈ സ്കൂൾ നടത്തുന്നത് നിന്റെ മകൻ ഇവിടെ സേഫ് ആയിരിക്കും.നല്ലൊരു ഭാവി തന്റെ മകൻ ഉണ്ടാകില്ല എന്ന് പ്രതീക്ഷിച്ച അവൾക്കു മുന്നിൽ വലിയൊരു വാതിൽ ആയിരുന്നു തുറന്നത്.

https://youtu.be/WfEcYg_spNA